actor-suriya-says-about-kk-shailaja-calling-him-after-watching-jai-bhim-r8fvyo – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Mar 2022 04:44:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png actor-suriya-says-about-kk-shailaja-calling-him-after-watching-jai-bhim-r8fvyo – malayalees.ch https://malayalees.ch 32 32 ഷൈലജ ടീച്ചറുടെ കോള്‍ ഒരിക്കലും മറക്കില്ല, ആ വാക്കുകള്‍ പ്രചോദനം; സൂര്യ പറയുന്നു https://malayalees.ch/actor-suriya-says-about-kk-shailaja-calling-him-after-watching-jai-bhim-r8fvyo/ Wed, 09 Mar 2022 04:44:26 +0000 https://malayalees.ch/?p=58271 മിഴ് സിനിമാസ്വാദകരുടെ പ്രിയതാരമാണ് സൂര്യ(Actor Suriya). തമിഴ് നടനാണെങ്കിലും കേരളത്തിലും വന്‍ ആരാധക കൂട്ടത്തെയാണ് താരം സ്വന്തമാക്കിയത്. നിലവില്‍ എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സൂര്യ ആരാധകര്‍. ഈ അവസരത്തില്‍ ജയ് ഭീം എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീച്ചര്‍ വിളിച്ചതിനെ പറ്റി സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

ജയ് ഭീം കണ്ട ശേഷം ഷൈലജ ടീച്ചർ വിളിച്ചെന്നും ആ കോൾ താനൊരിക്കലും മറക്കില്ലെന്നും സൂര്യ പറയുന്നു. ഷൈലജ ടീച്ചറെ ഒരു റോൾ മോഡലും സൂപ്പർ സ്റ്റാറുമൊക്കെയായാണ്‌ ഞങ്ങൾ കാണുന്നത്. ടീച്ചർ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് ഞങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനമാണതെന്നും സൂര്യ പറയുന്നു. കഴിഞ്ഞ ദിവസം എതര്‍ക്കും തുനിന്തവന്റെ പ്രൊമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം. 

]]>