actor siddique – malayalees.ch https://malayalees.ch Malayalam Online News Portal Thu, 11 Nov 2021 13:30:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png actor siddique – malayalees.ch https://malayalees.ch 32 32 ജോജു ജോർജുമായി ബന്ധപ്പെട്ട വിവാദം രമ്യമായി പരിഹരിക്കും; നടൻ സിദ്ദിഖ് https://malayalees.ch/actor-siddique-about-joju-george/ Thu, 11 Nov 2021 13:30:28 +0000 https://malayalees.ch/?p=52358 ജോജു ജോർജുമായി ബന്ധപ്പെട്ട വിവാദം രമ്യമായി പരിഹരിക്കുമെന്ന് നടൻ സിദ്ദിഖ്. പ്രശ്‌നത്തിൽ ഉണ്ടായത് ചെറിയ കശപിശ. അത് പെട്ടന്ന് തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ജോജുവും ഒരു രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള പ്രശ്നമാണ് ഇതെന്ന് സിദ്ദിഖ് ട്വന്റി ഫോറിനോട് പറഞ്ഞു. അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള സംഘടനയാണ് അമ്മയെന്ന് സിദ്ദിഖ് പറഞ്ഞു.

വിഷയത്തിൽ സംഘടന ഇടപെടേണ്ടെന്ന് തീരുമാനിച്ചിരുന്നെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ലൊക്കേഷനുകളിൽ ചെന്ന് ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് നല്ല പ്രവണതയല്ല. ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണതയെന്നും സിദ്ദിഖ് പ്രതികരിച്ചു.

]]>