4-terrorists-killed-in-three-separate-encounters-in-jammu-and-kashmir – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Mar 2022 04:27:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 4-terrorists-killed-in-three-separate-encounters-in-jammu-and-kashmir – malayalees.ch https://malayalees.ch 32 32 കശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു https://malayalees.ch/4-terrorists-killed-in-three-separate-encounters-in-jammu-and-kashmir/ Sat, 12 Mar 2022 04:02:25 +0000 https://malayalees.ch/?p=58447 ജമ്മു കശ്മീരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്തത ഏറ്റുമുട്ടലുകളിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയെന്നും സൈന്യം അറിയിച്ചു. പുല്‍വാമ,ഹന്ദ്വാര, ഗന്ദര്‍ബാൽ എന്നീ ജില്ലകളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

]]>