24 Dead – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Sep 2021 04:19:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 24 Dead – malayalees.ch https://malayalees.ch 32 32 കനത്ത മഴ; മൂന്ന് ദിവസത്തിനിടെ യുപിയിൽ മരണപ്പെട്ടത് 24 പേർ https://malayalees.ch/24-dead-up-heavy-rain/ Sat, 18 Sep 2021 04:19:07 +0000 https://malayalees.ch/?p=49762 കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്ന് മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ വീടും മതിലും തകർന്നുവീണാണ് മരണം. ചിത്രകൂട്ട്, പ്രതാപ്ഗർ, അമേഠി, സുൽത്താൻപൂർ ജില്ലകളിലുണ്ടായ അപകടങ്ങളിൽ 12 പേർ മരണപ്പെട്ടു. ഒരു യുവതിയും രണ്ട് കുഞ്ഞ് മക്കളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 72 മണിക്കൂറായി ഉത്തർപ്രദേശിൽ തുടർച്ചയായ മഴയാണ്. മഴയിൽ ഒട്ടേറെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. (dead UP Heavy Rain)

]]>