11 wards – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Jun 2021 12:27:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png 11 wards – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ https://malayalees.ch/complete-lockdown-in-11-wards-of-thiruvananthapuram/ Wed, 23 Jun 2021 12:27:26 +0000 https://malayalees.ch/?p=45940 തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

ഈ വാർഡുകളിൽ എല്ലാ ദിവസവുംവാരാന്ത്യസമ്പൂർണലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളായിരിക്കുമെന്ന്കളക്ടർ നവജ്യോത് ഖോസ വ്യക്തമാക്കി.

]]>