വേൾഡ് മലയാളീ കൗൺസിൽ ജൂബിലി നിറവിൽ , സ്വിസ്സ് പ്രൊവിൻസിന്റെ വിപുലമായ ആഘോഷം നവംബർ രണ്ടിന് സൂറിച്ചിൽ ….

സിൽവർ ജൂബിലി ആഘോഷ നിറവിലെത്തിയിരിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ്, ആഘോഷങ്ങളുടെ ഭാഗമായി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്‌തു.പ്രോവിന്സിന്റെ കഴിഞ്ഞ ദിവസം കൂടിയ കാബിനറ്റ് യോഗത്തിൽ വെച്ച് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേൽ ആണ് പ്രകാശനം നിർവഹിച്ചത് …നവംബർ രണ്ടാം തിയതി നടത്തുന്ന കേരളപ്പിറവി ആഘോഷ ദിനത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തിരി തെളിയും,.​ ​ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ … Continue reading വേൾഡ് മലയാളീ കൗൺസിൽ ജൂബിലി നിറവിൽ , സ്വിസ്സ് പ്രൊവിൻസിന്റെ വിപുലമായ ആഘോഷം നവംബർ രണ്ടിന് സൂറിച്ചിൽ ….