കലാ വിജ്ഞാനത്തിന്റെ കലവറയൊരുക്കുവാൻ താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു സൂറിച്ചിൽ തുടക്കം
സ്വിറ്റസർലണ്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാസര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും സംഗീത നൃത്ത രചനകൾ അഭ്യസിക്കുന്നതിനുമായി താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ സൂറിച്ചിൽ സ്‌കൂളിനു തുടക്കമിട്ടു .സ്വിറ്റസർലണ്ടിൽ ആദ്യമായാണ് ഒരു റൂഫിനു കീഴിൽ എല്ലാ കലകളും സ്വായത്തമാക്കുവാനായി ഒരു സ്‌കൂളിന് തുടക്കമിടുന്നത് . നവംബർ ഇരുപത്തിമൂന്നാം തിയതി സൂറിച്ചിലെ ഡാൻസ് ഹൌസ്സിൽ ഒരുക്കിയ ലളിതമായ ചടങ്ങിൽ സ്‌കൂളിന്റെ ഉടമയും നർത്തകിയും കൊറിയോഗ്രാഫറുമായ റോസ് മേരിയും കുട്ടികളും ചേർന്ന് നിലവിളക്കു കൊളുത്തി ഔപചാരികമായി സ്‌കൂളിന്റെ ഉത്‌ക്കാടനം നിർവഹിച്ചു.ശ്രീ ജോബിൻസൺ … Continue reading കലാ വിജ്ഞാനത്തിന്റെ കലവറയൊരുക്കുവാൻ താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു സൂറിച്ചിൽ തുടക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed