സൂറിച്ച്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങേകി സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം. സംഘടനയിലെ അംഗങ്ങളില്‍നിന്നും കൂടാതെ സ്വിസ്സിലെ മറ്റു അഭ്യുദയ കാംക്ഷികൾ , സമാഹരിച്ച പത്തു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.ബാസലിലെ മുട്ടെൻസിലുള്ള റോമൻ കത്തോലിക്ക ചർച്ചും വേണ്ടുവോളം സഹായിച്ചു .. ഉദ്യമം വിജയം ആക്കി തന്ന എല്ലാവരോടും കെ പി എഫ് എസ് നന്ദി രേഖപെടുത്തി .. കെ പി എഫ് എസിന്റെ വൈസ് പ്രസിഡണ്ട് … Continue reading കേരളാ സർക്കാരിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി പത്ത് ലക്ഷം രൂപയുടെ സഹായവുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ കൈരളി പ്രോഗ്രസീവ് ഫോറം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed