അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു.ഇതെങ്ങനെ സംഭവിച്ചു? – ശ്രീ ജോൺ കുറിഞ്ഞിരപ്പിള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് ഒൻപതാം ഭാഗം

ബാംഗ്ലൂർ ഡേയ്‌സ് -9  ഒരു സംവിധായകൻറെ പതനം    രാത്രി പത്തരകഴിഞ്ഞിരുന്നു. ചീട്ടുകളിക്ക് ആള് തികയാതെ വന്ന അപൂർവ്വമായ  ദിവസമാണ് ഇന്ന്.നമ്മുടെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അയാളുടെ വാൽ എന്ന് ഞങ്ങൾ  വിളിക്കുന്ന ഗോപാലകൃഷ്ണനും വരാം എന്ന് പറഞ്ഞതാണ്. കവി പരുന്തിൻകൂട് നാട്ടിൽ  പോയിരിക്കുന്നു.കൊല്ലം  രാധാകൃഷ്ണനെ പേടിക്കണം.ചീട്ടുകളിക്കാനെന്ന് പറഞ്ഞുവന്നിട്ടു കഥാപ്രസംഗം നടത്താം  എന്നോ മറ്റോ പറഞ്ഞുകളഞ്ഞാൽ പിന്നെ അത് സഹിക്കണം.അതുകൊണ്ട് ഇന്ന് കളിയില്ല എന്ന് ഞങ്ങൾ   തീരുമാനിച്ചു. കഴിഞ്ഞ ദിവസത്തെ കഥാപ്രസംഗം കഴിഞ്ഞപ്പോൾ ഹൌസ് ഓണറിൻ്റെ  ഭാര്യ … Continue reading അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു.ഇതെങ്ങനെ സംഭവിച്ചു? – ശ്രീ ജോൺ കുറിഞ്ഞിരപ്പിള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് ഒൻപതാം ഭാഗം