“ഒന്നരാടൻ  പ്രേമം,എന്ന് പേരിട്ടു നമ്മുക്ക് ഒരു സിനിമ പിടിക്കാം.സംവിധായകൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടല്ലോ” – ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പത്താം ഭാഗം

ബാംഗ്ലൂർ ഡേയ്‌സ്-10  വർഗീസ്സ് ഗൗഡർ സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞുവന്നാൽ ഞാനും ജോർജ് കുട്ടിയും ചായകുടിയും കഴിഞ്ഞു ഒരു മണിക്കൂർ നടക്കാൻ പോകുന്ന പതിവുണ്ട്. പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളെ അന്വേഷിച്ചു വീട്ടിലേക്കുവരുന്നു.ഒപ്പം പരിചയമില്ലാത്ത ഒരാളും ഉണ്ട്. “ഇതെന്താ എല്ലാവരുംകൂടി ഈ സമയത്തു്?ചീട്ടുകളിക്ക് സമയമായില്ല.”  ഉടനെ അച്ചായൻ പറഞ്ഞു,”മാഷെ, നിങ്ങളെ തേടി വരികയായിരുന്നു.ഇത് വർഗീസ്സ് ,ജോർജ് കുട്ടിയുടെ നാട്ടുകാരനാണ്.പുള്ളിക്ക് ഒരു പ്രശനം.നിങ്ങൾ നാട്ടുകാരല്ലേ,ഒന്നു പരിചയപ്പെടുത്തിയേക്കാം  എന്ന് വിചാരിച്ചു കൂട്ടിക്കൊണ്ടു വന്നതാണ്.” അനുസരണയുള്ള ആട്ടിൻ കുട്ടിയെപ്പോലെ വർഗീസ്സ്  … Continue reading “ഒന്നരാടൻ  പ്രേമം,എന്ന് പേരിട്ടു നമ്മുക്ക് ഒരു സിനിമ പിടിക്കാം.സംവിധായകൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടല്ലോ” – ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പത്താം ഭാഗം