ഒരു നല്ല കലാപരിപാടി കാണാം എന്ന് വിചാരിച്ചു് ഓടിക്കൂടിയ നാട്ടുകാർ നിരാശരായി.ആരെങ്കിലും കൊല്ലപ്പെടുകയോ നല്ല രീതിയിലുള്ള അടിപിടി നടക്കുകയോ ചെയ്തില്ലെങ്കിൽ പിന്നെ കാണാൻ എന്തുരസമാണ് ഉള്ളത്?ഇതായിരുന്നു അവരുടെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് മനസ്സിലായത്. വെടിയേറ്റ് കുട്ടി മരിച്ചിട്ടുണ്ടാകും,ജോർജ്‌കുട്ടിയെ നാട്ടുകാർ തല്ലുന്നത് കാണാം എന്നെല്ലാം വിചാരിച്ചു് ഓടിവന്നവരായിരുന്നു അവർ.നിമിഷനേരംകൊണ്ട് വാർത്തയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടുകയും ചെയ്തിരുന്നു. സംഭവസ്ഥലം സന്ദർശിക്കാനായി ഓടിക്കൂടിയവർ വന്നപോലെ തിരിച്ചുപോയി.സൈക്കിൾ ചെയിനും കുറുവടിയുമായി വന്ന തമിഴന്മാർ നിരാശരായി പരസ്പരം നോക്കി. ജോർജ് കുട്ടിയുടെ കിടപ്പുകണ്ട് പലരും … Continue reading ബാംഗ്ലൂർ ഡേയ്‌സ് 5 -“ദുഷ്ടന്മാരെ, ഒരു ചായയും പരിപ്പുവടയും എനിക്കും താ””…പുഷ്പ ക്ലിനിക്ക് – ജോൺ കുറിഞ്ഞിരപ്പള്ളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed