ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പതിനൊന്നാം ഭാഗം – വേലിയിൽ ഇരുന്ന പാമ്പ് -വ്യക്തിബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ ഇഴ അടുപ്പം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻറെ കഥ.-

വേലിയിൽ ഇരുന്ന പാമ്പ്  (സൂചന;എൺപതുകളിൽ ,അതായത് മൊബൈൽ ഫോണുകളും ഇന്ന് ഉപയോഗിക്കുന്ന  ഡിജിറ്റൽ ഗാഡ്‌ജറ്റുകളും സ്വപ്നങ്ങൾ  മാത്രമായിരുന്ന ഒരു കാഘട്ടത്തിന്റെ കഥയാണ് ഇത്.പരിമിതമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന പരസ്പരം ആശയവിനിമയം നടത്താൻ പോസ്റ്റാഫീസുകൾ മാത്രമുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ ഇഴ അടുപ്പം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻറെ കഥ.) എല്ലാ ശനിയാഴ്ചയും  കാപ്പികുടിയും കഴിഞ്ഞു ഞങ്ങൾ ഒരാഴ്ചത്തേക്കുള്ള  സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിവയ്ക്കും.അതാണ് ഞങ്ങളുടെ പതിവ്.ഞാനും ജോർജ് കുട്ടിയും കൂടി പതിവുപോലെ കടയിലേക്ക് പോകുമ്പോൾ വഴിക്കു വച്ച് ഹുസൈനെ കണ്ടുമുട്ടി.ഹുസ്സയിൻ ഗാന്ധിപുരം റോഡിലുള്ള … Continue reading ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പതിനൊന്നാം ഭാഗം – വേലിയിൽ ഇരുന്ന പാമ്പ് -വ്യക്തിബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ ഇഴ അടുപ്പം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻറെ കഥ.-