പ്രണയം പൊഴിയുമൊരീണമായ് സംഗീതാസ്വാദകർക്ക് എന്നും ഹൃദയഹാരിയായ ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ബെൻസൺ-ബാബു കൂട്ടുകെട്ടിൻറെ ഏറ്റവും പുതിയ ഗാനം തരംഗമാകുന്നു…..

Friendship Musics & Films ൻ്റെ ബാനറിൽ ശ്രീ ജോബി ഖേസ സംവിധാനം നിർവ്വഹിച്ച മനോഹരമായ പ്രണയകാവ്യം “പ്രണയം പൊഴിയുമൊരീണമായ്“ GreenTunez YouTube channel ലിലൂടെ release ആയിരിക്കുന്നു. രണ്ട് വ്യത്യസ്ഥ ജാതിയിൽ പ്പെട്ട രണ്ട് യുവ പ്രണയിതാക്കളുടെ അഗാധപ്രണയത്തിൻ്റെ കഥപറയുന്ന ഈ മനോഹര സംഗീതാവിഷ്ക്കാരത്തിൻ്റെ കാവ്യാത്മകമായ ഈഗാനത്തിൻ്റെ രചന ശ്രീ ബെൻസൺ ജോർജ്ജും ഹിന്ദുസ്ഥാനി രാഗാധിഷ്ഠിതമായ ഹൃദ്യമായ സംഗീതം നൽകിയിരിക്കുന്നത് ശ്രീ സ്വിസ്സ് ബാബുവുമാണ്. ഏറെ ശ്രവണ സുന്ദരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനും … Continue reading പ്രണയം പൊഴിയുമൊരീണമായ് സംഗീതാസ്വാദകർക്ക് എന്നും ഹൃദയഹാരിയായ ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ബെൻസൺ-ബാബു കൂട്ടുകെട്ടിൻറെ ഏറ്റവും പുതിയ ഗാനം തരംഗമാകുന്നു…..