കേരളത്തിലെ തിരിച്ചടി സി.പി.എം പരിശോധിക്കുമെന്ന് ഇ.പി ജയരാജന്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തിരിച്ചടിയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിലെ തോല്‍വി സര്‍ക്കാരിനെതിരായ വികാരമല്ലെന്നും ജയരാജന് പറഞ്ഞു.
സംസ്ഥാനത്തെ യു.ഡി.എഫ് തരംഗം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അത് എല്‍.ഡി.എഫിന്റെ വീഴ്ചയാണ്. വിനയപൂര്‍വം കാര്യങ്ങളെ പഠിച്ച് ജനങ്ങളെ സമീപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.






