എൽത്തുരുത്ത് ചിറ്റലപ്പിളി കുഞ്ഞാപ്പു മകൻ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. തൃശൂർ ടവേഴ്സ് മാനേജിംഗ് പാർട്ണറാണ്. ഞായറാഴ്ച വൈകീട്ട് 9 മണിക്കായിരുന്നു അന്ത്യം.
Related News
12ഉം 13ഉം വയസുള്ള സഹോദരിമാരോട് മോശമായി പെരുമാറി; കോടഞ്ചേരി സ്റ്റേഷനിലെ സിപിഒയ്ക്കെതിരെ പോക്സോ കേസ്
കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെ പോക്സോ കേസ്. 12ഉം 13ഉം വയസുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളാണ് വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിനോദ് കുമാറിനെതിരെ പെൺകുട്ടികളുടെ മാതാവ് അടിപിടിക്കേസുമായി ബന്ധപ്പെട്ട ഒരു പരാതി നൽകിയിരുന്നു. ഈ കേസിൽ കോടതി പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം അനുവദിക്കുകയും ചെയ്തു. കേസ് താമരശ്ശേരി ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ഈ കേസിൻ്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുമ്പോഴാണ് പുതിയ പരാതി. തുടർന്ന് ഈ […]
മുട്ടിൽ മരം മുറിക്കൽ ; ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കും: എ കെ ശശീന്ദ്രൻ
മുട്ടിൽ മരം മുറിക്കൽ കേസിൽ എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി. എൻ ടി സാജൻ ഐ എഫ് എസ് ഉദ്യോഗസ്ഥനായതിനാൽ കൂടുതൽ വിശദീകരണം ആവശ്യമാണ്. വിവാദ മരം മുറിക്കൽ കേസിൽ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ആയിരുന്നു എൻ ടി സാജൻ. […]
പരിസ്ഥിതി ശാസ്ത്രജ്ഞനും അധ്യാപകനുമായ എം.കമറുദ്ദീന് കുഞ്ഞ് അന്തരിച്ചു
പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം പ്രൊഫസറുമായിരുന്നു എം.കമറുദ്ദീന് കുഞ്ഞ് അന്തരിച്ചു. 48 വയസായിരുന്നു. തിരുവനന്തപുരം പെരിങ്ങമ്മല മാലിന്യ വിരുദ്ധ സമരത്തിന്റെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു കമറുദ്ദീന്. കബറടക്കം പെരിങ്ങമ്മല പുത്തൻപള്ളി ജമാഅത്തില്‍ നടക്കും. പെരിങ്ങമ്മലുയും പാലോടും ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ പ്രാധാന്യം ലോകത്തെ അറിയിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനില്‍ പ്രധാനിയായിരുന്നു കമറുദ്ദീന് കുഞ്ഞ്. പാലോട് ട്രോപിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണില്‍ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ അധ്യാപകനായി. കേരള യൂണിവേഴ്സിറ്റിയിലെ ബോട്ടണി […]