കോഴിക്കോട് ട്രെയിൻ തട്ടി ഒരു മരണം. കോഴിക്കോട് കല്ലായിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂർ – മംഗലാപുരം എക്സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Related News
സന്നിധാനത്ത് ഒരുക്കങ്ങള്‍ തുടങ്ങി; ശബരിമല മകരവിളക്ക് ഉത്സവത്തിലേക്ക്
മകരവിളക്ക് തയ്യാറെടുപ്പുകള്‍ക്ക് ശബരിമലയില്‍ തുടക്കമായി. മകരവിളക്ക് പൂജകള്‍ക്കായി നടതുറന്ന ഏഴാം ദിവസമാണിന്ന്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാര്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. 14 ന് വൈകിട്ട് രാത്രി 8നും 8.45നും ഇടയിലാണ് മകരസംക്രമ പൂജ. മകരവിളക്ക് ദിനമായ 14 വരെ ഒരു ലക്ഷത്തിലധികം ഭക്തരാണ് ദിനവും ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴിയും അല്ലാതെയും സന്നിധാനത്ത് എത്തുക.മകരവിളക്കിന് മുന്നോടിയായ എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന് നടക്കും. 12 […]
കുട്ടി ‘ശങ്കരന്റെ’ യഥാർത്ഥ പേര് മറ്റൊന്ന്; തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയ വ്ളോഗർ
മലയാളികൾക്ക് വളരെ സുപരിചിതനായ കുട്ടി വ്ലോഗർ ആണ് ശങ്കരൻ. നിക്കർ അലക്കി യൂട്യൂബ് ട്രെൻഡിംഗിൽ എത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശങ്കരനെ അറിയാത്ത മലയാളികൾ കുറവാണ്. പിന്നീട് ഇങ്ങോട്ട് ശങ്കരനെ അനുകരിച്ച് പ്രായഭേദമില്ലാതെ നിരവധി പേരാണ് ശങ്കരൻ സ്റ്റൈൽ അനുകരിക്കാൻ തുടങ്ങിയത്. നിധിൻ എന്നാണ് ശങ്കരന്റെ യഥാർത്ഥ പേര്. എന്നാൽ വ്ളോഗ് തുടങ്ങിയപ്പോൾ വീട്ടിൽ വിളിക്കുന്ന ശങ്കരൻ എന്ന ചെല്ലപ്പേര് തന്നെ സ്വീകരിച്ചു. അടുത്തുള്ള കടയിൽ പോയി വീട്ടു സാധനങ്ങൾ മേടിക്കുന്ന ശന്കരന്റെ ട്രാവൽ വ്ലോഗും, ഉണക്കമീൻ […]
കോട്ടയത്ത് യുവ വോട്ടുകൾ നിർണ്ണായകം
യുവ വോട്ടർമാർക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം. വാശിയേറിയ പോരാട്ടം നടക്കുന്ന ഇത്തവണ ഈ വോട്ടുകള്‍ നിർണായകമാകും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം സജീവം ആക്കിയിട്ടുണ്ട് മുന്നണികൾ. എല്ലാ കാലത്തും യുവ വോട്ടർമാർ നിർണായക ശക്തിയാകുന്ന മണ്ഡലമാണ് കോട്ടയം. 84ല്‍ സുരേഷ് കുറുപ്പിന്റെ ചരിത്ര വിജയവും തുടർന്ന് രമേശ് ചെന്നിത്തലയും ജോസ് കെ.മാണിയും എല്ലാം വിജയിച്ചത് യുവാക്കളുടെ വോട്ട് അടിസ്ഥാനത്തിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം ഇത്തവണയും സജീവമാണ്. മണ്ഡലത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് തന്നെയാണ് യുവവോട്ടര്‍മാരെ സ്വാധീനിക്കാനുള്ള […]