നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശ (38 ) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരണം.
Related News
ആയുര്‍വേദ ചികിത്സക്കായി രാഹുല്‍ ഗാന്ധി ഇന്ന് ആര്യ വൈദ്യശാലയിലെത്തും
ഒരാഴ്ചത്തെ ആയുര്‍വേദ ചികിത്സക്കായി രാഹുല്‍ ഗാന്ധി ഇന്ന് ആര്യ വൈദ്യശാലയിലെത്തും. മാനേജിംഗ് ട്രസ്റ്റി പി എം മാധവന് കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. കെസി വേണുഗോപാലും ഒപ്പമുണ്ടാകും. ഇന്നലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ രാത്രി വൈകിയാണ് തിരിച്ചു പോയത്. ഇന്നലെ വൈകിട്ട് കോട്ടക്കലില്‍ എത്തുമെന്നായിരുന്നു നേരത്തെ നല്കിയ വിവവരം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ നീണ്ടു പോയതതോടെ കോട്ടക്കലിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. വള്ളക്കാലിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുല്‍ ഗാന്ധി […]
എ.കെ ശശീന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ പ്രതിഷേധം. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. ഇടപാട് സി.ബി.ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി മകളെ ഉപയോഗിച്ച് അഴിമതി നടത്തുന്നുവെന്നായിരുന്നു ലീഗിന്റെ ആരോപണം. കോഴിക്കോട് കുരവട്ടൂരില് റോഡ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗതാഗതമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. […]
1000 ബസുകൾ സർവീസിലിറക്കാതെ നശിപ്പിക്കുന്നു; കെഎസ്ആർടിസി എംഡിക്കെതിരെ പരാതി
1000 ബസുകൾ സർവീസിലിറക്കാതെ നശിപ്പിക്കുന്നു എന്ന് കെഎസ്ആർടിസി എംഡിക്കെതിരെ പരാതി. സ്വകാര്യ വ്യക്തിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ചു. ലോക്ക്ഡൗണിൽ കൂടുതൽ ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ 2000ലധികം ബസുകൾ വിവിധ യാർഡുകളിലായി സൂക്ഷിച്ചിരുന്നു. ഈ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളയമ്പലം സ്വദേശി രവി പരാതി നൽകിയിരിക്കുന്നത്.