മോട്ടോ ജിപി ഇതിഹാസമായ ഇറ്റാലിയൻ താരം വാലൻ്റിനോ റോസി വിരമിക്കുന്നു. ഈ സീസണിനൊടുവിൽ റേസ് ട്രാക്കിനോട് വിടപറയുമെന്ന് റോസി അറിയിച്ചു. യമഹയുടെ ഡ്രൈവറാണ് 42കാരനായ റോസി. ഇതോടെ 25 വർഷം നീണ്ട കരിയറിനാണ് റോസി വിരാമമിടുന്നത്. 9 തവണ ലോക റേസിങ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ താരം 115 ഗ്രാൻഡ് പ്രീ കിരീടവും സ്വന്തമാക്കി. (Valentino Rossi retire MotoGP)
Related News
കൊച്ചിയില്‍ ഗോള്‍ മഴ; ചെന്നൈയിന് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്ക്
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്. ചെന്നൈയിന് അഫ് എഫ്സിക്ക് എതിരെ മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 3-1 ന് പിന്നില്‍ നിന്ന ശേഷം ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ബ്ലാസ്റ്റേഴ്സിനായി ഡൈമന്റക്കോസ് ഇരട്ട ഗോള്‍ നേടി. ചെന്നൈയിനായി ജോര്‍ദന്‍ മുറെ രണ്ട് ഗോള്‍ നേടി. 8 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ ഒന്നാം സ്ഥാനത്താണ്. 6 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റ് ഉള്ള എഫ്സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. ഇരുടീമുകളും […]
ടോക്കിയോയിലെ ഇന്ത്യ; ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളെ അറിയാം
ഈ മാസം 23 മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുക. കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്ന കായിക മാമാങ്കം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 206 രാജ്യങ്ങളിൽ നിന്ന് 11300ഓളം കായിക താരങ്ങൾ പരസ്പരം പോരടിക്കുമ്പോൾ അതിൽ ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. ഒളിമ്പിക്സിൽ നമ്മൾ അത്ര വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുകയാണ്. ഇന്ത്യയുടെ ഒളിമ്പിക്സ് സംഘത്തിൽ ഉൾപ്പെട്ട താരങ്ങളെയാകെ പരിശോധിക്കുകയാണ് ഇവിടെ. അമ്പെയ്ത്ത് നമുക്ക് പ്രതീക്ഷയുള്ള ഒരു മത്സരവിഭാഗമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പർ താരമായ […]
ധോണി ഇനി കളിക്കുമോ? ബി.സി.സി.ഐ പ്രസിഡന്റ് പറയുന്നതിങ്ങനെ
മുന്‍ നായകന് എം.എസ് ധോണിയെ പുകഴ്ത്തി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എന്നാല്‍, ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഗാംഗുലിയില്‍ നിന്നും ലഭിച്ചില്ല. നായകന് വിരാട് കോലിയുമായും സെലക്ടര്‍മാരുമായും ഭാവികാര്യങ്ങള്‍ ധോണി ചര്‍ച്ചചെയ്തിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഗാംഗുലി പറഞ്ഞു. അതിനപ്പുറം ഇക്കാര്യം ഒരു ചര്‍ച്ചയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ചാമ്പ്യനാണ്. മറ്റൊരു ധോണിയെ സമീപഭാവിയിലൊന്നും ഇന്ത്യക്ക് കിട്ടാനും പോകുന്നില്ല. ഇനി കളിക്കണോ വേണ്ടയോ തുടങ്ങിയ […]





