2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണു ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ മ്യൂസിയത്തിനു മുന്നിലെ റോഡിൽ ബഷീറിനെ ഇടിച്ചു വീഴ്ത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Related News
പരാതിക്കാരന് നഷ്ടമായത് 59 ലക്ഷം രൂപ; കോടികളുടെ നിക്ഷേപ തട്ടിപ്പിൽ എനി ടൈം മണിയുടെ ഡയറക്ടർമാർ അറസ്റ്റിൽ
കണ്ണൂരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ അർബൻ നിധിയുടെ സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർമാരായ തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സ്വദേശിയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസ് എടുത്തതും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും. 59 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്. തലശേരിയിലെ ഒരു ഡോക്ടർ 59 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നു കാട്ടിയാണ് പരാതി […]
ഹയർ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്മെന്റില്‍ മെറിറ്റ് അട്ടിമറി
യർ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്മെന്റില്‍ മെറിറ്റ് അട്ടിമറി. വർധിപ്പിച്ച 10 ശതമാനം അധിക സീറ്റിലെ പ്രവേശനത്തിലാണ് മെറിറ്റ് അട്ടിമറി. ഉയർന്ന മാർക്ക് നേടിയവരെ മറികടന്ന് പ്രവേശനം നടക്കുന്നു. പരാതിയെ തുടര്‍ന്ന് ഉയർന്ന മാർക്ക് നേടിയവർക്ക് പുതിയ അവസരമൊരുക്കാനാണ് ഡയറക്ട്രേറ്റിന്റെ നീക്കം. ഹയർ സെക്കണ്ടറി പ്രവേശനത്തിന് സീറ്റ് ക്ഷാമം നേരിട്ടപ്പോൾ മൂന്നാമതായി വർധിപ്പിച്ച 10 ശമതാനം സീറ്റിലെ പ്രവേശനത്തിലാണ് ഏകജാലകത്തിലൂടെ ലഭിക്കേണ്ടുന്ന വിദ്യാർഥികളുടെ അവകാശം നിഷേധിക്കുന്നത്. നേരത്തെ ഏകജാലക രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സ്കൂൾ മാറ്റത്തിനോ, […]
കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കും; ലോ ഫ്ളോറിലും വോൾവോയിലും സൈക്കിൾ കൊണ്ടുപോകാം
കെഎസ്ആർടിസി യിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. അടുത്തമാസം ഒന്ന് മുതൽ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാർജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശയുണ്ട്. അത് സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സ്കൂൾ തുറക്കൽ സംബന്ധിച്ച് നാളെ വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയുമായി യോഗം ചേരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. ബസ് ഓൺ ഡിമാൻഡ് സർവീസ് യാഥാർത്ഥ്യമാക്കുന്നതിനെ പറ്റിയും […]