Kerala

കളമശ്ശേരിയില്‍ എല്‍.ഡി.എഫ്, പുല്ലഴിയില്‍ യു.ഡി.എഫ്; ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കളമശ്ശേരി 37 ആം വാർഡിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. എൽ.ഡി.എഫിന്‍റെ റഫീഖ് മരക്കാർ 62 വോട്ടിനാണ് ജയിച്ചത്.

തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി ജയം. യു.ഡി.എഫിലെ കെ രാമനാഥനാണ് വിജയിച്ചത്. കോർപ്പറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. 1009 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.രാമനാഥന്‍റെ ജയം. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.കെ മുകുന്ദന്‍റെ അകാല നിര്യാണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.https://googleads.g.doubleclick.net/pagead/ads?guci=2.2.0.0.2.2.0.0&client=ca-pub-3633938140577492&output=html&h=280&adk=910834384&adf=646027098&pi=t.aa~a.3865988356~i.1~rp.4&w=711&fwrn=4&fwrnh=100&lmt=1611234518&num_ads=1&rafmt=1&armr=3&sem=mc&pwprc=8342774294&psa=1&ad_type=text_image&format=711×280&url=https%3A%2F%2Fwww.mediaonetv.in%2Fkerala%2F2021%2F01%2F22%2Fbypoll-counting&flash=0&fwr=0&pra=3&rh=178&rw=711&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMCIsIng4NiIsIiIsIjg3LjAuNDI4MC4xNDEiLFtdXQ..&dt=1611233989960&bpp=22&bdt=2698&idt=23&shv=r20210120&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3D685106d00f88fb04-2260a326c5c500bb%3AT%3D1611203116%3ART%3D1611203116%3AS%3DALNI_MY6AYa72dHBXdAkRKiNhnmZE7TMzw&prev_fmts=0x0&nras=2&correlator=5563253557301&frm=20&pv=1&ga_vid=2059228452.1611203116&ga_sid=1611233988&ga_hid=634783967&ga_fc=0&u_tz=330&u_his=1&u_java=0&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_nplug=3&u_nmime=4&adx=154&ady=1423&biw=1349&bih=657&scr_x=0&scr_y=0&eid=21068769&oid=3&pvsid=436893172896762&pem=680&ref=https%3A%2F%2Fwww.mediaonetv.in%2Flatest-news&rx=0&eae=0&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C0%2C0%2C1366%2C657&vis=1&rsz=%7C%7Cs%7C&abl=NS&fu=8320&bc=31&ifi=6&uci=a!6&btvi=1&fsb=1&xpc=cwV8CtsnPM&p=https%3A//www.mediaonetv.in&dtd=M

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത തില്ലങ്കേരി ഡിവിഷന്‍, കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താത്തൂർ പൊയിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.