Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
International

കോവിഡ് മനുഷ്യനിര്‍മ്മിതമെന്ന് വെളിപ്പെടുത്തിയ ചൈനീസ് വൈറോളജിസ്റ്റിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു

Posted on September 17, 2020September 17, 2020 Author Tomy Thondamkuzhy Comments Off on കോവിഡ് മനുഷ്യനിര്‍മ്മിതമെന്ന് വെളിപ്പെടുത്തിയ ചൈനീസ് വൈറോളജിസ്റ്റിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു

കോവി‍ഡ് മനുഷ്യനിര്‍മ്മിതമാണെന്നും വൈറസിന്‍റെ വ്യാപനം തടയാന്‍ ചൈന പ്രതിരോധ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും വെളിപ്പെടുത്തല്‍ നടത്തിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാനിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തത്.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലിന് ശേഷം ട്വിറ്ററില്‍ ലിയുടെ ഫോളോവേഴ്സിന്‍റെ എണ്ണം കൂടിയിരുന്നു. ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രിട്ടീഷ് ടോക്ക് ഷോ ആയ ‘ലൂസ് വിമിന്‍’ എന്ന പരിപാടിയിലാണ് ലി മെങ് കോവിഡിന് കാരണമായ വൈറസിനെ സംബന്ധിച്ച പരീക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

ഹോങ്കോംഗിലെ പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ലീയുടെ സൂപ്പര്‍വൈസര്‍ ഡിസംബര്‍ 31ന് വുഹാനില്‍ കണ്ടെത്തിയ പുതിയൊരു തരം സാര്‍സ് പോലുള്ള വൈറസിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതിന് വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളെയും പിന്നീട് തടഞ്ഞു. തന്‍റെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് തനിക്ക് യു.എസിലേക്ക് പോകേണ്ടി വന്നതെന്നും ലി ഷോയില്‍ വ്യക്തമാക്കിയിരുന്നു.

വുഹാനിലെ ന്യൂമോണിയ വ്യാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന താന്‍ കൊറോണ വൈറസിനെക്കുറിച്ച് മനസിലാക്കിയപ്പോള്‍ ഞെട്ടിയെന്നും ലീ പറയുന്നു. തന്‍റെ മുന്നറിയിപ്പുകളെ ഭരണാധികാരികള്‍ അവഗണിച്ചുവെന്നും വൈറസിനെ ലോകം മുഴുവന്‍ പടരാന്‍ അനുവദിച്ചുവെന്നും ലീ ആരോപിച്ചിരുന്നു.

Tagged Chinese virologist, lab-made, Twitter account
Tomy Thondamkuzhy
http://www.malayalees.ch

Related News

International

ജിദ്ദയില്‍ നാളെ മുതല്‍ ജൂണ്‍ 20 വരെ വീണ്ടും കര്‍ഫ്യൂ: വൈകീട്ട് മൂന്ന് മുതല്‍ കര്‍ഫ്യൂ തുടങ്ങും; റിയാദിലെ തീരുമാനം ഉടന്‍‌

Posted on June 6, 2020June 6, 2020 Author Tomy Thondamkuzhy

നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സൌദിയിലെ ജിദ്ദയില്‍ അടുത്ത 15 ദിവസത്തേക്ക് കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. എന്നാല്‍‌ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം. പള്ളികളിലെ നമസ്കാരവും നിര്‍‌ത്തി. […]

International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു; ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവില്ല

Posted on June 25, 2020June 25, 2020 Author Tomy Thondamkuzhy

കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന ബ്രസീലില്‍ 1,059 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം (9,504,977) തൊണ്ണൂറ്റി അഞ്ച് ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവില്ല. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന ബ്രസീലില്‍ 1,059 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ആകെ 54 ആയിരത്തോളം പേര്‍ ഇതുവരെ മരിച്ചു. യുഎസില്‍ ഇന്നലെ മാത്രം 762 പേര്‍ മരിച്ചു. […]

International

യുദ്ധമൊഴിവാക്കാന്‍ നയതന്ത്ര പരിഹാരം തേടി ജര്‍മ്മനിയും; ആക്രമണമുണ്ടായാല്‍ ഉപരോധമെന്ന മുന്നറിയിപ്പ്

Posted on February 16, 2022February 16, 2022 Author Tomy Thondamkuzhy

യുക്രൈനിലെ റഷ്യന്‍ അധിനിവേശമെന്ന യു എസ് മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ലോകമാകെ യുദ്ധ ഭീതിയിലായ പശ്ചാത്തലത്തില്‍ മഞ്ഞുരുക്കാന്‍ നയതന്ത്രനീക്കവുമായി ജര്‍മനിയും. യുദ്ധമൊഴിവാക്കുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി നാല് മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടന്നു. യുക്രൈനെ ആക്രമിച്ചാല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് ജര്‍മനി റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും ഒരു വിഭാഗം സൈനികരെ പിന്‍വലിച്ചത് ശുഭസൂചനയാണെന്ന് ജര്‍മനി വിലയിരുത്തി. എത്ര ബുദ്ധിമുട്ടേറിയ നയതന്ത്ര പ്രശ്‌നമാണെങ്കിലും ചര്‍ച്ചകളിലൂടെ പരിഹാരം കാണാമെന്ന ശുഭാപ്തി വിശ്വാസമാണ് […]

Post navigation

ഈ സമരം ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടി… ചോരയൊലിക്കുന്ന മുഖവുമായി വി.ടി ബല്‍റാം
അതിർത്തി വിഷയത്തിൽ രാജ്യം സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നതെന്ന് പ്രതിരോധമന്ത്രി

Latest News

  • ഇന്ത്യൻ സിനിമയുടെ ഇതിഹാസം, മലയാളികളുടെ അഹങ്കാരം,സൂപ്പര്‍സ്റ്റാര്‍ ഭരത് മോഹന്‍ലാലും ,വാനമ്പാടി കെ എസ് ചിത്രയും വൻ താരനിരയുമായി ജൂൺ 26നു ജർമനിയിൽ എത്തുന്നു … ടിക്കറ്റ് വിതരണം ആരംഭിച്ചു .
  • AI ഒഴിവാക്കിക്കൊണ്ട് ഇനിയൊരു ജീവിതം നടക്കില്ല – ഫൈസൽ കാച്ചപ്പള്ളി
  • സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യയുമായ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി .
  • സോഷ്യൽ മീഡിയയിൽ മുക്തകണ്ഡം ശ്രദ്ധനേടിയ സംഗീതശില്പം “ഓണക്കൊലുസിനു” ശേഷം ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന “കടിയൻ ” ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു .
  • ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.

Latest News

  • AI ഒഴിവാക്കിക്കൊണ്ട് ഇനിയൊരു ജീവിതം നടക്കില്ല – ഫൈസൽ കാച്ചപ്പള്ളി
    Posted on April 15, 2026April 15, 2026 Author Tomy Thondamkuzhy Comments Off on AI ഒഴിവാക്കിക്കൊണ്ട് ഇനിയൊരു ജീവിതം നടക്കില്ല – ഫൈസൽ കാച്ചപ്പള്ളി
  • സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യയുമായ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി .
    Posted on April 3, 2026April 3, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യയുമായ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി .
  • സോഷ്യൽ മീഡിയയിൽ മുക്തകണ്ഡം ശ്രദ്ധനേടിയ സംഗീതശില്പം “ഓണക്കൊലുസിനു” ശേഷം ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന “കടിയൻ ” ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു .
    Posted on March 26, 2026March 26, 2026 Author Tomy Thondamkuzhy Comments Off on സോഷ്യൽ മീഡിയയിൽ മുക്തകണ്ഡം ശ്രദ്ധനേടിയ സംഗീതശില്പം “ഓണക്കൊലുസിനു” ശേഷം ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന “കടിയൻ ” ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു .

Categories

  • Association
  • Auto
  • Bollywood
  • Business
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Europe
  • Fast Check
  • Food
  • Football
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Local
  • Mollywood
  • Movies
  • Must Read
  • National
  • Our Talent
  • Pravasi
  • Religious
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • SCIENCE
  • Social Media
  • Sports
  • Switzerland
  • Technology
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Volley Ball
  • Weather
  • World
Association Entertainment Europe Kerala Pravasi Switzerland UK

ഇന്ത്യൻ സിനിമയുടെ ഇതിഹാസം, മലയാളികളുടെ അഹങ്കാരം,സൂപ്പര്‍സ്റ്റാര്‍ ഭരത് മോഹന്‍ലാലും ,വാനമ്പാടി കെ എസ് ചിത്രയും വൻ താരനിരയുമായി ജൂൺ 26നു ജർമനിയിൽ എത്തുന്നു … ടിക്കറ്റ് വിതരണം ആരംഭിച്ചു .

Posted on April 22, 2026April 22, 2026 Author Tomy Thondamkuzhy Comment(0)

ZURICH : മലയാള സിനിമ പൂര്‍ത്തിയാവണമെങ്കില്‍ അതില്‍ ആദ്യം ചേര്‍ത്ത് വായിക്കേണ്ട പേരുകളില്‍ ഒന്നാണ് മോഹന്‍ലാല്‍. ലോകത്തിലെ ആദ്യ പത്ത് മികച്ച നടന്‍മാരുടെ പേരുകള്‍ ചേര്‍ത്താല്‍ അതില്‍ ആദ്യം വരുന്ന പേരാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഒരിക്കലും താരതമ്യപ്പെടുത്താനാവാത്തതാണ് എന്നതില്‍ സംശയം വേണ്ട. തിരനോട്ടത്തില്‍ തുടങ്ങി ഇന്ന് തുടരും വരെ എത്തി നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും സംഘവും താരനിശയുമായി ജൂൺ […]

AI ഒഴിവാക്കിക്കൊണ്ട് ഇനിയൊരു ജീവിതം നടക്കില്ല – ഫൈസൽ കാച്ചപ്പള്ളി

Posted on April 15, 2026April 15, 2026 Author Tomy Thondamkuzhy Comments Off on AI ഒഴിവാക്കിക്കൊണ്ട് ഇനിയൊരു ജീവിതം നടക്കില്ല – ഫൈസൽ കാച്ചപ്പള്ളി

സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യയുമായ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി .

Posted on April 3, 2026April 3, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യയുമായ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി .

സോഷ്യൽ മീഡിയയിൽ മുക്തകണ്ഡം ശ്രദ്ധനേടിയ സംഗീതശില്പം “ഓണക്കൊലുസിനു” ശേഷം ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന “കടിയൻ ” ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു .

Posted on March 26, 2026March 26, 2026 Author Tomy Thondamkuzhy Comments Off on സോഷ്യൽ മീഡിയയിൽ മുക്തകണ്ഡം ശ്രദ്ധനേടിയ സംഗീതശില്പം “ഓണക്കൊലുസിനു” ശേഷം ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന “കടിയൻ ” ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു .
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.
error: Content is protected !!