Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
India National

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു

Posted on September 3, 2020September 3, 2020 Author Tomy Thondamkuzhy Comments Off on പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ വന്നത്. രാജ്യം ക്രിപ്റ്റോ കറന്‍സിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നും ട്വീറ്റുകളില്‍ പറയുന്നു.

ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.

ഇന്ന് പുലര്‍ച്ചെയാണ് ഹാക്ക് ചെയ്തത്. നരേന്ദ്രമോദിയുടെ വെബ്‍സൈറ്റിന്‍റെ ഭാഗമായ സ്വകാര്യ ട്വിറ്റര്‍ അക്കൌണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.

അധികം താമസിയാതെ തന്നെ അക്കൌണ്ടിന്‍റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിക്കുകയും വ്യാജ ട്വീറ്റുകള്‍ ഒഴിവാക്കുകയും ചെയ്തു.

അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല.

Tagged hacked, Narendra Modi, Twitter account
Tomy Thondamkuzhy
http://www.malayalees.ch

Related News

India National

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു

Posted on April 24, 2023April 24, 2023 Author Tomy Thondamkuzhy

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ദിവസം 10,112 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. അതേസമയം, ഡൽഹിയിൽ ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 948 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 25.69%മാണ് ഡൽഹിയിലെ പോസിറ്റീവ് നിരക്ക്. മഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത്‌ 545 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 26.5 ശതമാനമാണ് സംസ്ഥാനത്തെ […]

National

ഭർത്താവിനെയും ഭർതൃമാതാവിനേയും കൊന്ന് ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവതി

Posted on February 21, 2023February 21, 2023 Author Tomy Thondamkuzhy

ഇന്ത്യയെ നടുക്കി വീണ്ടും ഫ്രിഡ്ജ് കൊലപാതകം. അസമിൽ ഭർത്താവിനെയും ഭർതൃമാതാവിനേയും കൊന്ന് ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവതി. നേരത്തെ ഡൽഹിയിലെ ശ്രദ്ധാ വാക്കർ കൊലപാതകവും , നിക്കി യാദവ് കൊലപാതകവും സമാന രീതിയിലായിരുന്നു. കൊലയ്ക്ക് ശേഷം ശരീര ഭാഗങ്ങൾ ഫ്രിഡ്ജിൽ തന്നെയാണ് രണ്ട് കേസുകളിലും സൂക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് അസമിലും സമാന സംഭവം അരങ്ങേറിയിരിക്കുന്നത്.  അസമിലെ നൂൺമതിയിലാണ് സംഭവം. വന്ദന കലിത എന്ന യുവതി മറ്റൊരു പുരുഷനുമായി പ്രണയത്തിലായിരുന്നു. ഇരുവരും ചേർന്നാണ് യുവതിയുടെ ഭർത്താവ് അമർജ്യോതി ദേയേയും […]

India National

ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണം, ആധാര്‍ ഭേദഗതി ബില്ലുകള്‍ ഇന്ന് പാര്‍ലമെന്റില്‍

Posted on June 24, 2019June 24, 2019 Author Tomy Thondamkuzhy

പാര്‍ലമെന്റില്‍ ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയവും പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കെടുക്കും. ജമ്മുകശ്മിരില്‍ മുന്നോക്ക വിഭാഗക്കാര്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണബില്ലാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുക. അമിത് ഷായുടെ ആദ്യബില്‍ അവതരണം കൂടിയാണ് ഇത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്രത്തോടും സംസ്ഥാനത്തോടും ജൂലൈ […]

Post navigation

മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി
സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നു; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Latest News

  • സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..
  • കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
  • സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .
  • പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .
  • സ്വിറ്റ്സർലൻഡ് -ബുർഗ്ഗ് നിവാസി ശ്രീ .ബിനോ കിഴക്കേത്തലയ്ക്കലിൻ്റെയും ബേൺ നിവാസി ശ്രീമതി. ബിജി വെളുത്തേടത്തിൻ്റെയും മാതാവ് ശ്രീമതി.മോളി ഈപ്പൻ (81) കിഴക്കേത്തലയ്ക്കൽ നിര്യാതയായി .

Latest News

  • കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
    Posted on May 27, 2026May 27, 2026 Author Tomy Thondamkuzhy Comments Off on കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
  • സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .
    Posted on May 27, 2026May 27, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .
  • പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .
    Posted on May 25, 2026May 25, 2026 Author Tomy Thondamkuzhy Comments Off on പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .

Categories

  • Association
  • Auto
  • Bollywood
  • Business
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Europe
  • Fast Check
  • Food
  • Football
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Local
  • Mollywood
  • Movies
  • Must Read
  • National
  • Our Talent
  • Pravasi
  • Religious
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • SCIENCE
  • Social Media
  • Sports
  • Switzerland
  • Technology
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Volley Ball
  • Weather
  • World
Association Cultural Europe India Pravasi Religious Switzerland

സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

Posted on May 28, 2026May 28, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

ഐന്‍സീഡല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടനം മെയ് 30 – ന് നടക്കും. ഈ ആത്മീയ സംഗമത്തിന് സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുക്കും . സ്വിറ്റ്സർലൻഡിലെ ഏറ്റവും പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഐൻസീഡൽ (Einsiedeln Abbey). സൂറിച്ചിൽ നിന്ന് ഏകദേശം 40 മിനിറ്റ് മാത്രം യാത്രാദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ബെനഡിക്ടിൻ ആശ്രമം, നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കേന്ദ്രമാണിത് .എല്ലാവർഷവും സൂറിച്ചിൽ നിന്നും […]

കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

Posted on May 27, 2026May 27, 2026 Author Tomy Thondamkuzhy Comments Off on കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .

Posted on May 27, 2026May 27, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .

പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .

Posted on May 25, 2026May 25, 2026 Author Tomy Thondamkuzhy Comments Off on പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.
error: Content is protected !!