ഇറാന്റെ അതിർത്തി സംരക്ഷണവും പ്രതിരോധവുമാണ് ലക്ഷ്യമെന്ന് ഇറാന്‍ അവകാശപ്പെട്ടു
ആയിരം കിലോമീറ്റർ ദൂരത്തിൽ പ്രഹരശേഷിയുള്ള ക്രൂയിഷ് മിസൈൽ വികസിപ്പിച്ചതായി ഇറാൻ. അയൽ രാജ്യങ്ങളെ ലക്‌ഷ്യം വെച്ചല്ല മിസൈൽ നിർമിതിയെന്നു ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. ഇറാന്റെ അതിർത്തി സംരക്ഷണവും പ്രതിരോധവുമാണ് ലക്ഷ്യമെന്ന് ഇറാന്‍ അവകാശപ്പെട്ടു.






