എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ യാത്രാരേഖകള്‍ പുതുക്കി നല്‍കുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
സൗദിയിലെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിറുത്തിവെച്ചു. ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിലേക്ക് കൂട്ടത്തോടെ എത്തിയതോടെ സൗദി അതോറിറ്റി ഇടപെട്ട് സേവനങ്ങള്‍ നിറുത്തിവെക്കാന്‍ ആവശ്യപ്പെടുകായിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ യാത്രാരേഖകള്‍ പുതുക്കി നല്‍കുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.