ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71), സരസമ്മ (65), രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.
Related News
ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷ അവസാനിക്കുന്നില്ല
ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നില നില്‍ക്കുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷ അവസാനിക്കുന്നില്ല. ഒരു വര്‍ഷം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലൂടെ ചന്ദ്രനെ കുറിച്ചുള്ള പുതിയ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിക്രം ലാന്‍ഡറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറക്കാനുള്ള സോഫ്റ്റ് ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നില്‍ക്കുകയാണ് ഇപ്പോഴും. ഈ അനിശ്ചിതത്വം നിരാശ പകരുന്നുണ്ടെങ്കിലും ഇനി അഥവാ സോഫ്റ്റ് ലാന്‍ഡിങ്ങിലൂടെ വിക്രം ലാന്‍ഡറിനെ ഇറക്കാന്‍ സാധിച്ചില്ലെങ്കിലും ചാന്ദ്രയാന്‍ രണ്ട് ദൌത്യം പരാജയമാണെന്ന് പറയാനാകില്ല. ദൌത്യത്തിലെ 5 ശതമാനം മാത്രമേ ഫലമില്ലാതാകുന്നുള്ളൂ. ഒരു വര്‍ഷം ചന്ദ്രനെ […]
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായി നിയമസഭാ അവകാശ സമിതിക്ക് പരാതി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ സിപിഐഎം നീക്കം പുതിയ തലത്തിലേക്ക്. ഇ.ഡിക്കെതിരായ പരാതി നിയമസഭാ അവകാശ സമിതിക്ക് നൽകിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ജയിംസ് മാത്യു എംഎൽഎയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ പരാതി നൽകിയിരിക്കുന്നത്. ലൈഫ് പദ്ധതി തടസപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി. അതേസമയം, ബിനീഷിന്റെ വീട്ടിലെ റെയ്ഡിൽ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം ആരോപിച്ചു. ഇ.ഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നും പാർട്ടി വ്യക്തമാക്കി. ഇക്കാര്യങ്ങൾ തുറന്ന് കാണിക്കാൻ അവയ്ലബിൾ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അന്വേഷണത്തെ എതിർക്കാനോ തടയാനോ […]
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് കാനം രാജേന്ദ്രന്
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എക്സ്പ്രസ് ഹൈവേ സിപിഐ എതിര്‍ത്തിരുന്നുവെന്നത് ശരിയാണ് എന്നാല്‍ അതിവേഗ റെയില്‍പാത എന്ന ബദല്‍ മാര്‍ഗം സിപിഐ മുന്നോട്ട് വച്ചിരുന്നുവെന്നും കാനം രാജേന്ദ്രന് പറഞ്ഞു. പദ്ധതി നടപ്പാക്കിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളെ അണിനിരത്തി സമരത്തെ നേരിടും. പൊലീസ് ഇടപെടല്‍ ഉണ്ടാകണമെന്ന് ആര്‍ക്കും ആഗ്രഹം ഉണ്ടാകില്ല. പക്ഷേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരെ ഉമ്മ വച്ച ഏത് […]