Kerala

കെപിസിസി ഭാരവാഹി പട്ടികയിലെ അതൃപ്തി സോണിയ ഗാന്ധിയ അറിയിച്ച് കെ. മുരളീധരന്‍

കെപിസിസി ഭാരവാഹി പട്ടികയിലെ അതൃപ്തി സോണിയ ഗാന്ധിയ അറിയിച്ച് കെ. മുരളീധരന്‍. ജംബോ കമ്മിറ്റി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന് വിരുദ്ധമാണെന്നാണ് കെ. മുരളീധരന്റെ നിലപാട്.

രാഷ്ട്രീയകാര്യ സമിതിയുമായും എംപിമാരുമായും ആലോചിച്ചിട്ടല്ല തീരുമാനമെടുത്തതെന്നും യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടത്തരുതെന്നും മുരളീധരന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.